Earn upto Rs. 9,000 pm checking Emails. Join now! Fun With Aqu

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

India-SA cricket test tommorrow

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് ഞായറാഴ്ച
 

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ തുടങ്ങും. ഒരോ മത്സരം വിജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.

Yuvraj in British newspaper's 'top 10 egos

 
യുവി തലക്കനമുള്ള താരം 
 
 
തലക്കനമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും. ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച ഏറ്റവും തലക്കനമുള്ള 10 കായികതാരങ്ങളുടെ പട്ടികയിലാണ് യുവരാജ് ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണാണ് ഈ പട്ടികയില്‍ സ്ഥാനം പിടിച്ച മറ്റൊരു ക്രിക്കറ്റര്‍.

Sathyan Anthikkad-Mohanlal team again

സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും  


മലയാള സിനിമാപ്രേക്ഷകര്‍ എന്നും ആഗ്രഹിക്കുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും. സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍.

Vinayakan turns hero?

അമല്‍ നീരദ് ചിത്രത്തില്‍ നായകന്‍ വിനായകന്‍?
 

അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ‘ബിഗ്ബി’ ചിത്രത്തില്‍ നായകന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. രണ്ടാമത്തെ ചിത്രമായ സാഗര്‍ എലിയാസ് ജാക്കിയില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. മൂന്നാമത്തെ ചിത്രം അന്‍‌വറില്‍ ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. അടുത്ത് ചിത്രത്തിലെ നായകന്‍ ആരായിരിക്കും? സുരേഷ് ഗോപി, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്‍?

Again Sethurama Iyer!

വരുന്നൂ - സി ബി ഐ കേസ് ഡയറി!  
 

സേതുരാമയ്യര്‍ വീണ്ടും വരികയാണ്. ഇത് അഞ്ചാം തവണ. ഒരോ തവണ എത്തുമ്പോഴും വിജയം വെട്ടിപ്പിടിക്കുന്ന മാന്ത്രികത ആവര്‍ത്തിക്കാന്‍. നീതിയുടെ ജാഗ്രത പുലര്‍ത്താന്‍, നേരറിയാന്‍. മമ്മൂട്ടി - കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ സി ബി ഐ സീരീസിലെ അഞ്ചാമത്തെ സിനിമയുടെ തിരക്കഥ സ്വാമി ഏകദേശം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്.

Asin gets Shah Rukh film

അസിന്‍ ഇനി ഷാരൂഖിന്റെ നായിക
 

അസിന്‍ വീണ്ടും ബോളിവുഡിലേക്ക്. സാക്ഷാല്‍ കിംഗ് ഖാന്‍ ഷാരൂഖിന്റെ നായികയായാണ് ഇത്തവണ അസിന്‍ ബോളിവുഡിലേക്കെത്തുന്നത്.

Microsoft Office 2010

Microsoft+Office+2010 Download .torrent


New features and improvements

Word 2010
Excel 2010
PowerPoint 2010
OneNote 2010
Backstage is a new feature to Office 2010, providing document overview and options
Office 2010 is more "role-based" than previous versions.[6] There are features tailored to employees in "roles such as research and development professionals, sales persons, and human resources." In its Internet implementation, Office 2010 incorporates features of SharePoint Server and borrows from "Web 2.0" ideas.[29]

ജയന്‍ അവതാര്‍ വീണ്ടും


കാലയവനിയ്ക്ക് പിന്നില്‍ മറഞ്ഞ മലയാള സിനിമയിലെ എക്കാലത്തെയും സാഹസികന്‍ ജയന്‍ വീണ്ടും അഭ്രപാളികളില്‍. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ജയന് വെള്ളിത്തിരയില്‍ പുനര്‍ജ്ജന്മം നല്‍കുന്നത്.

Dileep - Star of the year

മമ്മൂട്ടിയല്ല, ലാലല്ല, ദിലീപാണ് താരം!  


മലയാള സിനിമയില്‍ വീണ്ടും ജനപ്രിയ നായകന്‍റെ പടയോട്ടം. 2010ന്‍റെ താരമായി മലയാളം വെബ്ദുനിയ തെരഞ്ഞെടുത്തിരിക്കുന്നത് മറ്റാരെയുമല്ല - കുടുംബസദസുകളുടെ പള്‍സറിഞ്ഞ നടനായ ദിലീപിനെയാണ്. ഇടക്കാലത്തുണ്ടായ വീഴ്ചകള്‍ക്ക് മധുരമായി മറുപടി പറഞ്ഞ് ദിലീപ് തിരിച്ചെത്തിയ വര്‍ഷമായിരുന്നു 2010.

"hAPPy N€Wy€Ar!"