Earn upto Rs. 9,000 pm checking Emails. Join now! Vijay strikes back | ‘വിജയ് പൊങ്കല്‍ രാജാവ്’; ‘കാവലന്‍’ തകര്‍ക്കുന്നു: | Fun With Aqu

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

Vijay strikes back | ‘വിജയ് പൊങ്കല്‍ രാജാവ്’; ‘കാവലന്‍’ തകര്‍ക്കുന്നു:

വിജയ് പൊങ്കല്‍ രാജാവ്’; ‘കാവലന്‍’ തകര്‍ക്കുന്നു  

PRO
തമിഴകത്ത് വീണ്ടും വിജയ് തരംഗം. പൊങ്കല്‍ റിലീസായ വിജയ് ചിത്രം കാവലന് തീയേറ്ററുകളില്‍ വന്‍‌വരവേല്‍പ്പാണ് ലഭിക്കുന്നത്. നല്ലചിത്രമെന്ന പേരും ചുരുങ്ങിയദിവസത്തിനുള്ളില്‍ തന്നെ കാവലന്‍ നേടിയിരിക്കുന്നു. ഇപ്പോഴത്തെ ട്രെന്‍ഡ് കണക്കിലെടുക്കുമ്പോള്‍ ചിത്രം നൂറുദിവസം പിന്നിടുമെന്നത് ഉറപ്പാണ്.350 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ഏറെക്കാലത്തിനു ശേഷമാണ് വിജയ് ചിത്രത്തിന് ഇത്ര ഗംഭീരസ്വീകരണം ലഭിക്കുന്നത്. വിജയിയുടെ ജനപ്രീതിക്ക് ഇടിവ് തട്ടിയെന്ന വാര്‍ത്തകള്‍ പരക്കുന്ന സാഹചര്യത്തിലാണ് കാവലനിലൂടെ താരം വന്‍‌തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഫേസ് ബുക്കിലും ട്വിറ്ററിലുമൊക്കെ കാവലാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

വിജയിയുടെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്നത് അസിനാണ്. മലയാളിയായ മിത്രാകുര്യനും ചിത്രത്തിലുണ്ട്. മലയാളചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് ചിത്രമാണ് കാവലന്‍. സിദ്ദിഖ് ആണ് ഇരുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രമായാണ് വിജയ് തമിഴില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ നയന്‍‌താര ചെയ്ത വേഷമാണ് തമിഴില്‍ അസിന്‍ അവതരിപ്പിച്ചിരിക്കുന്നത്.ബോഡിഗാര്‍ഡില്‍ അവതരിപ്പിച്ച കഥാപാത്രമായാണ് മിത്ര തമിഴിലും വേഷമിട്ടിരിക്കുന്നത്.

Kavalan review: Vijay REturns  Film Hit

0 comments:

Post a Comment