Earn upto Rs. 9,000 pm checking Emails. Join now! IPL, Kochi IPL Team, Ganguly, BCCI, Cricket, ഐപിഎല്‍, കൊച്ചി ഐപിഎല്‍ ടീം, ഗാംഗുലി, ബിസിസിഐ, കൊല്‍ക്കത്ത | Fun With Aqu

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

IPL, Kochi IPL Team, Ganguly, BCCI, Cricket, ഐപിഎല്‍, കൊച്ചി ഐപിഎല്‍ ടീം, ഗാംഗുലി, ബിസിസിഐ, കൊല്‍ക്കത്ത

ഗാംഗുലി കൊച്ചി  യ്ക്കു വേണ്ടി കളിച്ചേയ്ക്കും

Ganguly
കൊല്‍ക്കത്ത: ഐപിഎല്‍ ലേലത്തില്‍ എല്ലാ ടീമുകളും തഴഞ്ഞ സൗരവ് ഗാംഗുലി യെ കൊച്ചി ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

മറ്റ് ഒമ്പത് ടീമുകള്‍ എതിര്‍പ്പ് ഉന്നയിക്കാതിരുന്നാല്‍ ഗാംഗുലി കൊച്ചി ടീമില്‍ കളിച്ചേക്കുമെന്നാണ് സൂചന ഇതിനായി കൊച്ചി ടീമുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി ടീം ഉടമകള്‍ ആവശ്യവുമായി ഐപിഎല്‍ ഗവര്‍ണിങ് കൌണ്‍സിലിനെ സമീപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

മറ്റാര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ കൊച്ചി ടീമില്‍ ഗാംഗുലിയെ ഉള്‍പ്പെടുത്തുന്നതിനോട് വിയോജിപ്പില്ലെന്ന് ബിസിസിഐ അംഗം പറഞ്ഞിരുന്നു.

ജനുവരി ആദ്യവാരത്തില്‍ രണ്ടുദിവസം നീണ്ടുനിന്ന ലേലത്തില്‍ ഗാംഗുലിക്കു പുറമെ വസീം ജാഫര്‍, വിആര്‍വി സിംഗ് എന്നിവരെ മാത്രമാണ് ആരും ലേലത്തില്‍ എടുക്കാതിരുന്നത്.

ലേലം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഗാംഗുലിയെ സ്വന്തമാക്കുക കൊച്ചിക്ക് അത്രയെളുപ്പം ആയിരിക്കില്ലെന്നാണ് കരുതുന്നത്. മറ്റ് ഒന്‍പതു ടീമുകളും അനുകൂലമായ നിലപാടു സ്വീകരിച്ചാല്‍ മാത്രമേ ഗാംഗുലിക്ക് ഐപിഎല്‍ നാലാം സീസണില്‍ കൊച്ചിക്കു വേണ്ടി കളിക്കാന്‍ കഴിയുകയുള്ളു.

ഐപിഎല്‍ നിയമപ്രകാരം അന്താരാഷ്ട്ര  മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച താരങ്ങള്‍ക്ക് ലേലത്തിലൂടെ മാത്രമെ ടീമിലെത്താന്‍ കഴിയൂ

0 comments:

Post a Comment