Earn upto Rs. 9,000 pm checking Emails. Join now! Anil Kumble pulls out of IPL auction | ഐപി‌എല്‍: കുംബ്ലെ പിന്‍‌മാറി: | Fun With Aqu

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

Anil Kumble pulls out of IPL auction | ഐപി‌എല്‍: കുംബ്ലെ പിന്‍‌മാറി:

ഐപി‌എല്‍: കുംബ്ലെ പിന്‍‌മാറി
 

ക്രിക്കറ്റിന്റെ എല്ലാരൂപങ്ങളില്‍ നിന്നും വിരമിക്കുന്നതായി മുന്‍‌ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുബ്ലെ അറിയിച്ചു. ഐപി‌എല്‍ കളിക്കാര്‍ക്കുള്ള ലേലത്തില്‍ നിന്ന് പിന്‍‌മാറിയതായി കുബ്ലെ പ്രഖ്യാപിച്ചു.

കര്‍ണാടക ക്രിക്കറ്റ് ഫെഡറേഷന്‍ പ്രസിഡന്റായി കുംബ്ലെ തിരഞ്ഞടുക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കുംബ്ലെ ഐപി‌എല്ലിന്റെ നാലാം സീസണില്‍ നിന്ന് പിന്‍‌മാറിയത്. ഐപി‌എല്ലിന്റെ കഴിഞ്ഞ മൂന്ന് സീസണുകളിലും കുംബ്ലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ തൊപ്പിയാണ് അണിഞ്ഞിരുന്നത്.

ജനുവരി എട്ട്, ഒമ്പത് തീയ്യതികളിലാണ് കളിക്കാരുടെ ലേലം നടക്കുന്നത്.

0 comments:

Post a Comment