Earn upto Rs. 9,000 pm checking Emails. Join now! പരസ്യ അഭിനയത്തിലും ലാല്‍ മുന്നില്‍ തന്നെ | Fun With Aqu

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

പരസ്യ അഭിനയത്തിലും ലാല്‍ മുന്നില്‍ തന്നെ

'മോഹന്‍ലാല്‍' എന്ന സൂപ്പര്‍ സ്റ്റാര്‍ ബ്രാന്‍ഡ്‌  

ഓരോ ഉല്‍പ്പന്നത്തിനും ഒത്തൊണങ്ങിയ രീതിയില്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ ലാലിനല്ലാതെ വേറെ ആര്‍ക്ക് കഴിയും. ഉല്‍പ്പന്നങ്ങള്‍ക്ക്‌ കൂടുതല്‍ സ്വീകാര്യത ലഭിക്കാനും വിശ്വാസ്യത വര്‍ധിപ്പിക്കാനും ലാലിന്റെ സാന്നിധ്യത്തിന് കഴിയുന്നുവെന്ന് വിശ്വസിക്കുന്നവരാണ് മിക്ക കമ്പനി മേധാവികളും.


കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനിടെ ഇരുപതോളം പരസ്യങ്ങളിലാണ് ലാല്‍ അഭിനയിച്ചത്. ഇതില്‍ മിക്കതും മലയാളി മറക്കാത്ത പരസ്യങ്ങളുമാണ്. നിലവില്‍ എട്ടോളം ബ്രാന്‍ഡുകളുടെ അംബാസഡറാണ് ലാല്‍. പ്രമുഖ നടിമാരും ചില നടന്മാരും പരസ്യ രംഗത്ത് എത്താറുണ്ടെങ്കിലും ലാലിന്റെ അത്രയ്ക്ക് ജനപ്രീതി ലഭിച്ചിട്ടില്ല.

മലയാളികള്‍ക്ക് ഓര്‍മ്മിക്കാന്‍ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച ലാലിന്റെ മലയാളികള്‍ ഒരിക്കലും മറയ്ക്കില്ല. ഇത് തന്നെയാണ് മിക്ക കമ്പനികളും ലാലിനെ പരസ്യത്തില്‍ അഭിനയിപ്പിക്കുന്നതിന്റെ രഹസ്യവും. മുണ്ടെടുത്ത് നിരവധി ചിത്രങ്ങളില്‍ നിറഞ്ഞു നിന്നതിനാലാണ് എം സി ആര്‍ മുണ്ടിന്റെ പരസ്യം ലാലിന് തന്നെ നല്‍കിയത്. എല്‍ ജി ഇലക്ട്രോണിക്സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി പ്രമുഖ വാണിജ്യ സ്ഥാപനങ്ങള്‍ ലാലിന്റെ സേവനം തേടുന്നവരാണ്.

പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡുകളുടെ തെരഞ്ഞെടുപ്പ്‌ രീതിയും അവയോട്‌ പുലര്‍ത്തുന്ന ധാര്‍മികമായ നിലപാടുകളുമാണ്‌ പരസ്യ വിപണിയില്‍ മോഹന്‍ലാലിനെ വേറിട്ട്‌ നിര്‍ത്തുന്ന മറ്റൊരു ഘടകം. തെരഞ്ഞെടുത്തതും തനിക്ക്‌ ബോധ്യമുള്ളതുമായ പരസ്യങ്ങളിലാണ്‌ അഭിനയിക്കുന്നതെന്ന്‌ മോഹന്‍ലാല്‍ എന്നും വ്യക്തമാക്കാറുണ്ട്


വിവാദങ്ങളുണ്ടാക്കിയ പരസ്യങ്ങള്‍ click here

0 comments:

Post a Comment