Earn upto Rs. 9,000 pm checking Emails. Join now! Team India ready, Sri did'nt get chance | ലോകകപ്പ്: നെഹ്‌റ ഇന്‍, ശ്രീശാന്ത് ഔട്ട്: | Fun With Aqu

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

Team India ready, Sri did'nt get chance | ലോകകപ്പ്: നെഹ്‌റ ഇന്‍, ശ്രീശാന്ത് ഔട്ട്:

ലോകകപ്പ്: നെഹ്‌റ ഇന്‍, ശ്രീശാന്ത് ഔട്ട്  


ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ കേരളത്തിന്‍റെ താരം എസ് ശ്രീശാന്തിന് ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. 15 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. മഹേന്ദ്ര സിംഗ് ധോണി ആയിരിക്കും ടീമിനെ നയിക്കുക. ചെന്നൈയില്‍ നടന്ന സെലക്ടര്‍മാരുടെ യോഗത്തിലാണ് ടീമംഗങ്ങളെ തിരഞ്ഞെടുത്തത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദ്ര സേവാഗ്‌, ഗൗതം ഗംഭീര്‍, എം എസ്‌ ധോണി, വിരാട് കൊഹ്‌ലി, യുവ്‌രാജ്‌ സിംഗ്, സുരേഷ്‌ റെയ്ന, ഹര്‍ഭജന്‍ സിംഗ്‌, സഹീര്‍ ഖാന്‍, ആശിഷ്‌ നെഹ്‌റ, മുനാഫ്‌ പട്ടേല്‍, യൂസഫ്‌ പഠാന്‍, പ്രവീണ്‍ കുമാര്‍, പിയൂഷ്‌ ചൗള, ആര്‍ അശ്വിന്‍ എന്നിവരാണ്‌ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ലോകകപ്പ്‌ ടീമില്‍ ഇടംനേടിയത്‌.

രോഹിത് ശര്‍മ, പ്രഗ്യാന്‍ ഓജ, പാര്‍ഥിവ് പട്ടേല്‍ തുടങ്ങിയവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശ്രീശാന്തിനെ ഒഴിവാക്കിയിരിക്കുന്നത്‌ കേരളത്തെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ആശിഷ്‌ നെഹ്‌റയെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ്‌ ശ്രീശാന്തിനെ ഒഴിവാക്കാന്‍ കാരണമായത്‌.

Squad: MS Dhoni (capt & wk), Sachin Tendulkar, Virender Sehwag, Gautam Gambhir, Yuvraj Singh, Suresh Raina, Virat Kohli, Yusuf Pathan, Harbhajan Singh, Praveen Kumar, Zaheer Khan, Ashish Nehra, Munaf Patel, Piyush Chawla, R Ashwin
© ESPN EMEA Ltd.

0 comments:

Post a Comment