Earn upto Rs. 9,000 pm checking Emails. Join now! Raify vincent Gomez in Kochi IPL team | Fun With Aqu

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

Raify vincent Gomez in Kochi IPL team

റൈഫി വിന്‍സെന്റ് കൊച്ചി ഐപിഎല്‍ ടീമില്‍  
 
കേരള രഞ്ജി ടീം ക്യാപ്റ്റന്‍ റൈഫി വിന്‍സെന്റ് കൊച്ചി ഐപിഎല്‍ ടീമില്‍ ഇടംപിടിച്ചു. കഴിഞ്ഞ തവണ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ അംഗമായിരുന്നു റൈഫി. എന്നാല്‍ ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാന്‍ റൈഫിക്ക് അവസരം ലഭിച്ചിരുന്നില്ല.

കൊച്ചി ടീമുമായി അടുത്തുതന്നെ റൈഫി കരാറില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്നുള്ള ശ്രീശാന്തിനെ കൊച്ചി ലേലത്തില്‍ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള മികച്ച താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് കൊച്ചി ഐപി‌എല്‍ ടീം ഉടമകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മഹേല ജയവര്‍ധനെ, മുത്തയ്യ മുരളീധരന്‍, രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കല്ലം, വിവിഎസ് ലക്ഷ്‌മണ്‍, രുദ്രപ്രതാപ് സിംഗ് , പാര്‍ത്ഥിവ് പട്ടേല്‍, സ്റ്റീവന്‍ സ്‌മിത്ത് , രമേഷ് പവാര്‍ , ബ്രാഡ് ഹോഡ്‌ജ്, തിസാര പെരേര, വിനയ്‌ കൂമാര്‍ , സ്റ്റീഫന്‍ ഒക്കി, മൈക്ക് ക്ലിഞ്ചര്‍, ഒവൈസ് ഷാ, ജോണ്‍ ഹേസ്റ്റിംഗ്സ് എന്നിവരെ കൊച്ചി ലേലത്തില്‍ വാങ്ങിയിരുന്നു.

0 comments:

Post a Comment