Earn upto Rs. 9,000 pm checking Emails. Join now! Harbhajan strikes leave SA reeling | Fun With Aqu

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

Harbhajan strikes leave SA reeling

ഭാജിക്ക് മുന്നില്‍ ചുരുണ്ട് ദക്ഷിണാഫ്രിക്ക  
 
PRO
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 52/2 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് കളി ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. ഇപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ് ആഫ്രിക്ക. ചൊവ്വാഴ്ച രണ്ട് വിക്കറ്റ് വീഴ്ത്തി തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ഹര്‍ഭജന്‍ സിംഗ് തന്നെയാണ് ഇന്നും അവരെ വിറപ്പിച്ചത്. ഇന്ന് വീണ രണ്ടു വിക്കറ്റുകളും ഹര്‍ഭജനാണ്.

ഒമ്പതു റണ്‍സുമായി ഡിവില്ലിയേഴ്സും 26 റണ്‍സുമായി ജാക്ക് കാലിസുമാണ് ഇപ്പോള്‍ ക്രീസില്‍. ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ 88 റണ്‍സിന്‍റെ ലീഡുണ്ട്.

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 364 റണ്‍സിനാണ് അവസാനിച്ചത്. രണ്ട് റണ്‍സ് ലീഡ് സ്വന്തമാക്കിയായിരുന്നു ഇന്ത്യ ആദ്യ ഇന്നിംഗ്സിന് വിരാമമിട്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ പ്രത്യേകത.

0 comments:

Post a Comment