Earn upto Rs. 9,000 pm checking Emails. Join now! Fun With Aqu: Review-Hot Spot

Aaqil Faizal


H3y .......welcome to my Blog.....


This is a special place for Torrent, Movies,Fun,Tricks,tips .........
simply....here your wish come reality

----
} Check MaH WebPage

Looking For Something

Showing posts with label Review-Hot Spot. Show all posts
Showing posts with label Review-Hot Spot. Show all posts

വൈകിയെങ്കിലും അസിന് ബുദ്ധിയുദിച്ചു

വൈകിയെങ്കിലും അസിന് ബുദ്ധിയുദിച്ചു

മലയാളി താരം അസിന്‍ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചിട്ട് നാളുകളേറെയായി. പക്ഷേ ഇപ്പോള്‍ മാത്രമാണ് അസിന്‍ ശ്രദ്ധിക്കുന്നത് ഇതേവരെ അസിന്‍ എന്ന പേര് അവിടെയൊരു തരംഗമായി മാറിയിട്ടില്ല.

Vijay strikes back | ‘വിജയ് പൊങ്കല്‍ രാജാവ്’; ‘കാവലന്‍’ തകര്‍ക്കുന്നു:

വിജയ് പൊങ്കല്‍ രാജാവ്’; ‘കാവലന്‍’ തകര്‍ക്കുന്നു  

PRO
തമിഴകത്ത് വീണ്ടും വിജയ് തരംഗം. പൊങ്കല്‍ റിലീസായ വിജയ് ചിത്രം കാവലന് തീയേറ്ററുകളില്‍ വന്‍‌വരവേല്‍പ്പാണ് ലഭിക്കുന്നത്. നല്ലചിത്രമെന്ന പേരും ചുരുങ്ങിയദിവസത്തിനുള്ളില്‍ തന്നെ കാവലന്‍ നേടിയിരിക്കുന്നു. ഇപ്പോഴത്തെ ട്രെന്‍ഡ് കണക്കിലെടുക്കുമ്പോള്‍ ചിത്രം നൂറുദിവസം പിന്നിടുമെന്നത് ഉറപ്പാണ്.350 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Tweet abuse, Sharukh turns away from Twitter | ഷാരൂഖിന് അസഭ്യവര്‍ഷം, ട്വീറ്റിംഗ് ഉപേക്ഷിച്ചു!:

ഷാരൂഖിന് അസഭ്യവര്‍ഷം, ട്വീറ്റിംഗ് ഉപേക്ഷിച്ചു!  

PRO
കിംഗ് ഖാന്‍ ഷാരൂഖിന് സാമൂഹിക വെബ്സൈറ്റായ ട്വിറ്റര്‍ എന്ന പേരു കേള്‍ക്കുന്നത് തന്നെ അലര്‍ജിയായി മാറിയിരിക്കുന്നു. ട്വിറ്ററില്‍ ഷാരൂഖിനെതിരെ അപകീര്‍ത്തികരമായ കമന്റുകള്‍ ധാരാളമായി വരുന്നതാണ് ഈ ബോളിവുഡ് താരത്തെ വിഷമിപ്പിക്കുന്നത്.

Kavalan review: Vijay REturns Film Hit

Kavalan review: Vijay, Asin rocks

Director Siddique's much awaited Pongal release flick Kavalan hits the theater on January 15

Vijay and Asin starrer Kaavalan is real entertainer from Sidique. The film is strange imagination of a guy, who becomes loyal to anyone easily.

Kaavalan(2011) Tamil Movie PreDVDRip Torrent download

Kavalan story line
Kaavalan is a Tamil romance film written and directed by Siddique. Starring Vijay and Asin Thottumkal in lead roles, the film is the remake of the director’s own previous Malayalam film Bodyguard. Previously titled as Kaavalkaaran and Kaaval Kaadhal, the film features music composed by Vidyasagar. It is released on 14 January 2011. The film is about a youngster Arjun (Vijay), who adores the most powerful people and wants to be their bodyguard. Somehow, he manages to become the trusted aide of a leading industrialist (Raj Kiran), his wife (Roja) and his college-going daughter Meera (Asin). The industrialist wants Arjun to accompany Meera to college. After a lot of hilarious moments, the film… ends with an unexpected twist.

Siruthai - MovieTorrent PreDVDRip Xvid and Review

Siruthai

Siruthai (2011) - PreDVDRip Xvid

Download This Torrent

Siruthai - Movie Review
It seems Karthi is following his brother Surya’s footsteps when it comes to choosing the scripts and working hard on the characters. The actor, who has given four superhit movies till date, is back with Siruthai and has paired with Tamanna Bhatia again. The audience has huge expectations on this movie. Now, let us see whether the movie has met the expectations     or     not.

Story:

Rocket Raja (Karthi) and Pattu Poochi (Santhanam) are small time thieves, who cheat and steal valuables from every given opportunity. They do anything and everything to make quick bucks. Once, they attend a wedding ceremony to rob but Rocket Raja, who saw Shwetha (Tamanna) at the function, falls in love

വിജയ്‌യുടെ ചെലവില്‍ കാവലാന്‍ എത്തി ,Kavalan, Asin, Release, Pongal, Asin,

വിജയ്‌യുടെ ചെലവില്‍ കാവലാന്‍ എത്തി 

കഴിഞ്ഞ ദിവസങ്ങളില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് സിനിമയുടെ റിലീസിന് വേണ്ടി നടന്നത്. വിതരണക്കാരും നിര്‍മാതാക്കളും തിയറ്ററുടമകളുമെല്ലാം ചേര്‍ന്ന ചര്‍ച്ചയില്‍ ഒടുവില്‍ റിലീസിനുള്ള ഫോര്‍മുല ഉരുത്തിരിയുകയായിരുന്നു.


2011ല്‍ മലയാള സിനിമയുടെ രാജാവ് ആര്? Top TEN Malayalam


2010 മലയാള സിനിമയില്‍ ദിലീപിന്‍റെ വര്‍ഷമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി ദിലീപ് കഴിഞ്ഞ വര്‍ഷം അവിസ്മരണീയമാക്കി. എന്നാല്‍ 2011 കടുത്ത മത്സരത്തിന്‍റെ കാലമാണ്. ഈ വര്‍ഷത്തെ ആദ്യ ചിത്രമായ ‘ട്രാഫിക്’ മെഗാഹിറ്റിലേക്ക് കുതിക്കുന്നു. ട്രാഫിക്കിന്‍റെ വിജയം ആവര്‍ത്തിക്കാനൊരുങ്ങുകയാണ് അണിയറയില്‍ വമ്പന്‍‌മാര്‍.

ആരായിരിക്കും ഈ വര്‍ഷം മലയാള സിനിമയുടെ വിജയ നക്ഷത്രമാകാന്‍ പോകുന്നത്. താരങ്ങളുടെ പ്രൊജക്ടുകള്‍ വിശകലനം ചെയ്തുകൊണ്ട് ഒരു പ്രവചനം.

Urumi Malayalam movie First Look, Prithviraj new film Stills



Urumi Malayalam movie First Look, Prithviraj new film. Here are the latest details and updated reports on Malayalam actor Prithviraj new movie Urumi. Well known cinematographer and director Santosh Sivan is making Urumee, a period saga, with Prithviraj in the lead.

Amitabh Bachchan, Mammootty, Mohanlal, Kochi, Blog,

മമ്മൂട്ടിയും ലാലിനൊപ്പമുള്ള സായാഹ്നം ഹൃദ്യം

Amitabh Bachchan
മലയാളത്തിന്റെ മഹാ നടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒരു സായാഹ്നം ചെലവഴിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡിന്റെ ബിഗ് ബച്ചന്‍. എക്കാലത്തും സ്‌നേഹാദരങ്ങള്‍ മാത്രം നല്‍കിയിട്ടുള്ള മമ്മൂട്ടിയ്ക്കും ലാലിനുമൊപ്പം ഒരു സായാഹ്നം ചെ്‌ലവഴിയ്ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ബ്ലോഗിലൂടെയാണ് ബച്ചന്‍ ആരാധകരുമായി പ്ങ്കുവെച്ചത്.

Mohanlal, China Town, Double Role,

മോഹന്‍ലാല്‍ വീണ്ടും ഡബിള്‍സ്

Mohanlal


നീണ്ട ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ [^] വീണ്ടും ഇരട്ട വേഷത്തില്‍. റാഫി-മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ചൈനാ ടൗണാണ് ലാലിന്റെ ഡബിള്‍ ഇംപാക്ടിന് അരങ്ങൊരുക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ഈ മള്‍ട്ടി സ്റ്റാര്‍ മൂവിയില്‍ ജയറാമും ദിലീപുമാണ് മറ്റു രണ്ട് നായകന്മാര്‍.

ഗുണ്ടയായ മാത്യുക്കുട്ടിയായി ലാല്‍, പണക്കൊതിയന്‍ സഖറിയ, സ്‌നേഹം ഒരു ദൗര്‍ബല്യമായി കൊണ്ടുനടക്കുന്ന ബിനോയി എന്നീ കഥാപാത്രങ്ങളെ ജയറാമും ദിലീപും അവതരിപ്പിയ്ക്കുന്നു. എന്നാല്‍ ചൈനാ ടൗണ്‍ രണ്ട് തലമുറകളുടെ കഥ കൂടിയാണ്.

Deepika Padukone out of Vishal's Dream Sequence

Deepika Padukone out of Vishal's Dream Sequence


Deepika, who was reported to be part of Vishal Bharadwaj's Dream Sequence, is said to be out of the project.

300 Print for Christan Bros. | ക്രിസ്ത്യന്‍ ബ്രദേഴ്സിന് റിലീസ് മാര്‍ച്ച് 10ന്

ക്രിസ്ത്യന്‍ ബ്രദേഴ്സിന് 300 പ്രിന്‍റ്, റിലീസ് മാര്‍ച്ച് 10ന് 
 

‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ വരികയാണ്. അത് ‘ഒരൊന്നൊന്നര വരവ്’ ആക്കാനാണ് സംവിധായകന്‍ ജോഷിയും യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും ശ്രമിക്കുന്നത്. മുന്നൂറ് പ്രിന്‍റുകളാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. റിലീസ് ഡേറ്റും നിശ്ചയിച്ചു - മാര്‍ച്ച് 10.

Mohanlal, Prithvi in Padmakumar film | മോഹന്‍ലാലിന് വില്ലന്‍ പൃഥ്വി,

മോഹന്‍ലാലിന് വില്ലന്‍ പൃഥ്വി, സംവിധാനം - എം പത്‌മകുമാര്‍  


‘കസിന്‍സ്’ അല്ല. ചരിത്രമുഹൂര്‍ത്തം ഒരുക്കുന്നത് ലാല്‍ ജോസുമല്ല. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും ബിഗ് സ്റ്റാര്‍ പൃഥ്വിരാജും ആദ്യമായി ഒരുമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എം പദ്മകുമാറാണ്. ശിക്കാര്‍ എന്ന മെഗാഹിറ്റിന് ശേഷം പത്മകുമാര്‍ ഒരുക്കുന്ന ലാല്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

Mammootty - Interview ആളുകള്‍ അമരവും പോക്കിരിരാജയും കാണട്ടെ: മമ്മൂട്ടി

ആളുകള്‍ അമരവും പോക്കിരിരാജയും കാണട്ടെ: മമ്മൂട്ടി  
 

താന്‍ അഭിനയിക്കുന്ന എല്ലാ രീതിയിലുള്ള സിനിമകളും പ്രേക്ഷകര്‍ കാണട്ടെ എന്ന് മമ്മൂട്ടി. ‘ആളുകള്‍ക്ക് പല ടേസ്റ്റുകളും കാണും. അമരം കാണുന്നവര്‍ അത് കാണട്ടെ. പോക്കിരിരാജ വേണ്ടവര്‍ അത് കാണട്ടെ’ - മമ്മൂട്ടി പറയുന്നു. ഒരു നടന് അയാള്‍ക്ക് ഇഷ്ടമായില്ലെങ്കിലും പല കഥാപാത്രങ്ങളെയും അവതരിപ്പിക്കേണ്ടിവരുമെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.

കേരളമാകെ കുഞ്ഞാട് തരംഗം!

കേരളമാകെ കുഞ്ഞാട് തരംഗം!  
 

വലിയ വിമാനം റാഞ്ചലുകള്‍. സിനിമാനടനാകാനുള്ള നെട്ടോട്ടം. ക്രിക്കറ്റ് കളിക്കാനായി കുറേ യുവാക്കളുടെ ബാംഗ്ലൂര്‍ യാത്ര. ഇതിനെല്ലാമിടയിലൂടെ ഒരു പാവം കുഞ്ഞാട് കുതിച്ചോടുന്ന കാഴ്ചയാണ് മലയാള സിനിമയുടെ ബോക്സോഫീസില്‍ കാണാനാവുന്നത്. അതേ, കാണ്ഡഹാറിന്‍റെയും ബെസ്റ്റ് ആക്ടറിന്‍റെയും ടൂര്‍ണമെന്‍റിന്‍റെയും കടുത്ത മത്സരങ്ങളെ അതിജീവിച്ച് ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ മെഗാഹിറ്റായി മാറുന്നു.

24 Bollywood Actresses Without Makeup - Looks Ugly

Rani Mukherjee Without Makeup


Top 3 Movies To Fall In Love

Breezy romantic entertainers have indeed savored our tastes with some of them sustained in our memories forever. But, for the lovers of romance genre, we have something special about 5 films you will have to watch. These films have been globally acclaimed by the contemporaneous audiences. Let’s not stick back to the hackneyed list of classics like ‘Roman Holiday’, ‘Gone with the Wind’, ‘Casablanca’, ‘Romeo & Juliet’ and so on.
But these movies are sure to bind yourselves more into the emotional adherence.

1) My Girl and I (Korean Movie)

Top 3 Movies To Fall In Love

Prabhudeva warns Simpu on Nayantara | നയന്‍‌സെപ്പറ്റി മിണ്ടരുത്!

നയന്‍‌സെപ്പറ്റി മിണ്ടരുത്! - ചിമ്പുവിനോട് പ്രഭുദേവ!  

നയന്‍‌താര - Nayanthara

നയന്‍‌താരയും താനും അങ്ങിനെ ചെയ്തു, ഇങ്ങിനെ ചെയ്തു എന്ന് നാട്ടുകാരോടെല്ലാം പറഞ്ഞുനടക്കുന്നതില്‍ നിന്ന് നടന്‍ ചിമ്പു പിന്‍‌മാറണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പ്രഭുദേവ പറഞ്ഞതായി കോടമ്പാക്കം റിപ്പോര്‍ട്ട്. ചിമ്പുവും നയന്‍‌താരയും ഒരിക്കല്‍ പ്രണയബദ്ധരായിരുന്നു. ലോകത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മാന്യനായ വ്യക്തിയാണ് ചിമ്പുവെന്നാണ് അക്കാലത്ത് നയന്‍‌താര പറഞ്ഞിരുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ചൂടന്‍ രംഗങ്ങള്‍ നെറ്റില്‍ പ്രചരിക്കപ്പെട്ടതോടെ ചിമ്പുവിനെ നയന്‍‌താര തള്ളിപ്പറയുകയായിരുന്നു.

Arjunan Sakshi - Malayalam Movie Review | കാലം സാക്ഷി, അര്‍ജുനന്‍ സാക്ഷി

 check dis
 Arjunan Sakshi - Malayalam Movie Review | കാലം സാക്ഷി, അര്‍ജുനന്‍ സാക്ഷി









അര്‍ജുനന്‍ സാക്ഷിയിലൂടെ പൃഥ്വി പടയോട്ടം തുടങ്ങുന്നു  

2010 മറഞ്ഞു. അതേപ്പറ്റി ചിന്തിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നവന് വിജയം കണ്ടെത്താനാവില്ല. വിജയം വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നവന്‍റേതാണ്. ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമ ‘അര്‍ജുനന്‍ സാക്ഷി’ പറയാന്‍ ശ്രമിക്കുന്നത് ഇതുപോലെ ഒരു ആശയമാണ്. പൃഥ്വി എന്ന താരത്തെ സംബന്ധിച്ചും അത് സത്യമാണെന്നു പറയാം.

Karayilekku Oru Kadal Dooram Review |

Rating: 1.5 stars
The final disclosure that is intended to send shock waves does nothing of the sort, since you are suddenly left with the feeling that these characters truly deserve what they get in the end. The reason behind such an apathetic feeling is indeed the sea; the sea that lies between the film and its viewers stranded on some other shore.
- Aqi

In Karayailekku Oru Kadal Dooram, Indrajith plays Anoop Chandran, a young writerbollywood who is torn between a fast crumbling marriage with Meera (Sarayu) on one side, and a rejuvenating relationship with a celebrated dancer Gaadha (Mamta Mohandas) on the other. Memories of his college sweetheart Bhama (Dhanya Mary) continue to haunt him and along with Gaadha, he sets out to find out where she had vanished.